ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത മാത്രമല്ല, രാഷ്ട്രീയപ്രവർത്തനത്തിന്റെ കയ്യൂക്കും ഇഴയടുപ്പത്തോടെ നെയ്തെടുത്ത നോവലാണ് പേരില്ലാക്കഥ. ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ സങ്കടങ്ങളും, പ്രത്യാശകളും, മോഹങ്ങളും, മോഹഭംഗങ്ങളും തകഴിയുടെ തൂലികയിൽ നിന്നാവുമ്പോൾ അതിന്ന് പ്രത്യേകമായൊരു മാനം കൈവരുന്നു. വളച്ചുകെട്ടില്ലാതെ വിഷയം അവതരിപ്പിക്കുന്നതിൽ വിരുതു കാണിക്കാറുള്ള തകഴിയുടെ രചനാശൈലി ഈ നോവലിനെയും തഴുകിത്തലോടിയിട്ടുണ്ട്.
PERILLAKATHA
₹165.00
Book : Perillakatha
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 978-81-300-1126-4
Binding : PAPER BIND
Reviews
There are no reviews yet.