AVAKASHIKAL (SET OF 4 VOLUMES)

4,500.00

Book : Avakashikal(SET OF 4 VOLUMES)
Author : Vilasini
Category :Novel
ISBN : 978-81-300-1317-6 (VOL 1)
ISBN : 978-81-300-1318-3 (VOL 2)
ISBN : 978-81-300-1319-0 (VOL 3)
ISBN : 978-81-300-1320-6 (VOL 4)
Binding : HARD BOUND

മലയാളത്തിലെ ബൃഹത് ആഖ്യായികയാണ് അവകാശികൾ. ഒരു വലിയ കുടുംബത്തിൻ്റെയും കരുത്തനായ ഒരസാമാന്യമനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്‌മയം. അസാധാരണങ്ങളായ സംഭവപരമ്പരകളിൽക്കൂടി മനുഷ്യസ്വഭാവത്തിൻ്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം.
നാല് വാല്യങ്ങളിലായി വരുന്ന പുസ്തകങ്ങളുടെ ഒരു സെറ്റാണ് അവകാശികൾ എന്ന നോവൽ.

Reviews

There are no reviews yet.

Be the first to review “AVAKASHIKAL (SET OF 4 VOLUMES)”

Your email address will not be published. Required fields are marked *

AVAKASHIKAL (SET OF 4 VOLUMES)
4,500.00
Scroll to Top