1111 സാഹിത്യ ക്വിസ്
സാഹിത്യലോകത്തിന്റെ പരിച്ഛേദമെന്നു വിളിക്കാവുന്ന ചോദ്യോത്തര ഗ്രന്ഥം.ലോകസാഹിത്യം,ഭാരതീയ സാഹിത്യം,കേരളീയ സാഹിത്യം എന്നിങ്ങനെ പ്രധാന മൂന്നു മേഖലകളായി തിരിച്ച് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.ഓരോ വിഭാഗത്തിലും കവിത,കഥ,നോവൽ,വ്യക്തികൾ,പ്രസ്ഥാനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നും ആധികാരികമായ ചോദ്യങ്ങൾ.സാഹിത്യപ്രേമികൾക്കും,സാഹിത്യവിദ്യാർഥികൾക്കും,മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ഈ ഗ്രന്ഥം കൂടിയേ തീരൂ.
Reviews
There are no reviews yet.