ഗണിത മായാജാലം
എം.ആർ.സി. നായർ
ഗണിത മാജിക്കുകൾ/ഗണിത ക്വിസ്
അർത്ഥമില്ലാത്ത കുറേ ചിഹ്നങ്ങളും വാക്യങ്ങളുമല്ല ഗണിതം. അത് ജീവിതഗന്ധിയാണ്, അഥവാ ജീവിതം തന്നെയാണ്. ഈ രഹസ്യം കുട്ടികൾക്കു ബോധ്യപ്പെടുത്തിക്കൊടുക്കുന്ന കൃതിയാണ് എം.ആർ.സി നായരുടെ ഗണിതമായാജാലം. ഇത് കുട്ടികളെ ഗണിതത്തിൻ്റെ അദ്‌ഭുതലോകത്തേക്ക് കൂട്ടി ക്കൊണ്ടുപോകും. അവരെ ഗണിതത്തിൽ താത്പര്യമുള്ളവരാക്കും. അനുബന്ധമായി ചേർത്തിരിക്കുന്ന ക്വിസ് മത്സരപരീക്ഷകൾക്ക് ഉപകരിക്കുകയും ചെയ്യും
Reviews
There are no reviews yet.