KUTTIMATHU

70.00

Book : Kuttimathu
Author: P.Narendranath
Category : Novel
ISBN : 81-7180-643-0
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 56 PAGES
Language : MALAYALAM

കുട്ടിമാത്തു എന്ന കുട്ടിക്കുറുമ്പൻ്റെ കഥയാണ് പി. നരേന്ദ്രനാഥ് പറയുന്നത്. സമ്പന്നനായ അച്ഛൻ്റെ മകനായിട്ടാണ് കുട്ടിമാത്തു പിറന്നത്. എന്നിട്ടും കളവും മറ്റു വേണ്ടാതീനങ്ങളും അവൻ്റെ സ്വഭാവമായി. തെറ്റിൽ നിന്ന് തെറ്റിലേക്ക് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്ന കുട്ടിമാത്തുവിൻ്റെ ജീവിതം, കുട്ടികൾ എന്താവണമെന്ന് പഠിപ്പിക്കുന്നു. കുട്ടികളെ ലാളിച്ചു വളർത്തിയാൽ മാത്രം പോരാ, അവർക്കു നല്ല ശിക്ഷണവും മാതാപിതാക്കൾ നല്‌കണം എന്ന ഗുണപാഠവും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.

KUTTIMATHU
70.00