₹180.00
ഒരു സൈനികൻ തന്റെ നെഞ്ചിലേക്ക് വെടിയുണ്ടയേറ്റു വാങ്ങുമ്പോൾ ഒരു ജനത സമാധാനത്തോടെ ഉറങ്ങുന്നുണ്ടെങ്കിൽ ആ സൈനികന്റെ ജീവിതം കൃതാർത്ഥമായി.. ആ ഒരു വിചാരവുമായാണ് ഓരോ സൈനികനും ശത്രുവിന് മുന്നിലേക്ക് ഇറങ്ങിച്ചെല്ലുന്നത് . യുദ്ധവും പടക്കോപ്പുകളുമല്ല. വേണ്ടത് സ്നേഹമതിലുകളാണെന്ന് ഓർമിപ്പിക്കുന്ന നോവലാണിത്.
By : Rajeev G Idava (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us