ആയിരം കണ്ണുള്ള അമ്മ
ഡോ.രാധിക സി.നായർ
സഹസ്രനേത്രൻ എന്ന വാക്കിന് ശ്രീക്കുട്ടി എഴുതിയത് ഇന്ദ്രൻ എന്നർത്ഥമല്ല. സഹസ്രനേ ത്രനും സഹസ്രബാഹുവിനും ഒരേ വാക്ക് അർ ഥമായി എഴുതിയിരിക്കണു ശ്രീക്കുട്ടി. വേറൊരു വാക്കെങ്ങനെ ശ്രീക്കുട്ടി എഴുതും; അമ്മ എന്ന ല്ലാതെ! വീട്ടിൽനിന്നും ശ്രീക്കുട്ടി കാണുന്നത് സഹസന്റേതയായ അമ്മയെയല്ലേ? ആ സഹസ്ര ബാഹു അമ്മയ്ക്കല്ലാതെ ആർക്കാണ് ഞൊടിയി ടയിൽ വീടു വൃത്തിയാക്കാൻ കഴിയുന്നത്?
പൂവിതളിലെ മഞ്ഞുതുള്ളിപോലെ ഹൃദ്യമായ പതിനഞ്ച് കൊച്ചുകഥകൾ
സമ്മാനപ്പൊതി സീസൺ 2
Reviews
There are no reviews yet.