ADHIKARAM

245.00

Book : Adhikaram
Author: P.Kesavadev
Category :Novel
ISBN : 81-7180-556-6
Binding : PAPER BIND

ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമരഭടന്മാരുടെ പോലും നിറം മാറ്റുന്നു അധികാരം. ജനകീയമന്ത്രിസഭയിൽ അംഗമായിരുന്നു ഗോപാലൻ നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാർത്ഥ പ്രതിരൂപങ്ങൾ,വിപ്ലവസമൂഹത്തിൽ പിന്തിരിപ്പൻമാരും ജാതിക്കോമരങ്ങളും അധികാരദുർമോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീർക്കുന്ന ദയനീയചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലിൽ.

Reviews

There are no reviews yet.

Be the first to review “ADHIKARAM”

Your email address will not be published. Required fields are marked *

ADHIKARAM
245.00
Scroll to Top