അമൃതകഥകൾ
പി.ആർ. നാഥൻ
പി. ആർ. നാഥൻ്റെ കാഴ്ചകളുടെയും ദർശനസാരങ്ങളുടെയും ലോകവിചാരങ്ങളുടെയും സമാഹാരമാണിത്. ജീവിതത്തിൽ പാലിക്കേണ്ട ആചാരമര്യാദകളും വിശ്വാസപ്രമാണങ്ങളും ലളിതമായ ഭാഷയിൽ ഇതിൽ സൂചിപ്പിച്ചിരിക്കുന്നു. കഥകളിലൂടെ കാര്യങ്ങൾ വെളിപ്പെടുത്തുന്ന ഈ പുസ്തകം വായനക്കാരെ നന്മയിലേക്ക് നയിക്കുവാൻ ഉതകുന്നതാണ്.
Reviews
There are no reviews yet.