ആൻഡമാൻ മുറിവേറ്റവരുടെ ഭൂമി
രാജൻ കരുവാരക്കുണ്ട്
യാത്രയിലെ അനുഭവങ്ങളേയും കാഴ്ചകളേയും ചരിത്രവസ്തുതകളേയും ആസ്പദമാക്കി പതിമൂന്ന് ചെറു അധ്യായങ്ങളായിഎഴുതിയ ഈ കൃതി, ആൻഡമാനെക്കുറിച്ചുള്ള സമഗ്രമായൊരു വിലയിരുത്തലിന് ഉപകാരപ്രദമാണെന്ന് അതിശയോക്തി കൂടാതെ ഉറപ്പിച്ചു പറയാം.മലയാളികൾക്ക്,വിശിഷ്യ മലബാറുകാർക്ക് തടവറ തറവാടാക്കി മാറ്റിയ തങ്ങളുടെ പൂർവികരുടെ ത്യാഗസുരഭിലവും ധീരോദാത്തവുമായ ചരിത്രത്തിന്റെ രോമാഞ്ചജനകമായ അയവിറക്കലിന് ഈ പുസ്തകം സമാഹരിച്ചിട്ടുള്ള വിഭവങ്ങൾ എമ്പാടുമാണ്.
Reviews
There are no reviews yet.