ANKAVEERAN

60.00

Book : Ankaveeran
Author: Uroob
Category : Novel
ISBN : 81-7180-932-4
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 44 PAGES
Language : MALAYALAM

അപ്പുവിന്റെയും അവൻ്റെ പ്രിയപ്പെട്ട വളർത്തുകോഴി അങ്കവീരന്റെയും കഥയാണിത്. ബാല്യത്തിന്റെ നിഷ്‌കളങ്കതയും വീറും വാശിയും ഉറൂബ് യഥാതഥ മായി ചിത്രീകരിച്ചിരിക്കുന്നു. അങ്കവീരൻ്റെ കഥയിലൂടെ വളരുന്ന കുട്ടികൾക്ക് ഒരു സന്ദേശംകൂടി ഉറൂബ് പങ്കുവയ്ക്കുന്നുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ വായനാനുഭവം പകരുന്ന മോഹനമായ കൃതി.

ANKAVEERAN
60.00