അർജൻ്റീനയിലെ നാളുകൾ
മധുനായർ ന്യൂയോർക്ക്
തെക്കെ അമേരിക്കൻ രാഷ്ട്രമായ അർജന്റീനയെ തൊട്ടറിയുന്ന യാത്രാവിവരണം. ഒരു രാജ്യത്തിൻ്റെ സംസ്കാരം, ജീവിതം, നഗരക്കാഴ്‌ചകൾ, ഭൂമിശാസ്ത്രം, സാഹിത്യം തുടങ്ങി സർവതിനേയും സ്‌പർശിച്ച് കടന്നുപോകുന്ന ഈ കൃതി പതിവു യാത്രാവിവരണങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്നു.
ലോകം അഭിമാനത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്കു ജന്മം നല്കിയ രാജ്യത്തിന്റെ വിരിമാറിലൂടെയുള്ള യാത്ര ഏതൊരു അനുവാചകനിലും അനിർവചനീയമായ അനുഭൂതി പകരും.
Reviews
There are no reviews yet.