ARIYATHA VAZHIKAL

275.00

Book : Ariyatha Vazhikal
Author : Sethu
Category : Novel
ISBN : 978-81-300-0880-6
Binding : Paper Back
Publisher : Poorna Publications
Number of pages : 184 PAGES
Language : MALAYALAM

അറിയാത്ത വഴികൾ

സേതു

ഒരു നോവലിസ്റ്റിൻ്റെ ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽവെച്ചാണ് അയാളുടെ രചന നിർവ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തിൽ നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്ന വണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിൻ്റെ രചനകളിലും കാണാനാവും. അസ്‌തിത്വത്തിൻ്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂർത്തമായ തലത്തിൽ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാലരചനയായ ‘അറിയാത്ത വഴികളിൽ’ നാം കാണുന്നത്.

ARIYATHA VAZHIKAL
275.00
Scroll to Top