അർജ്ജുനവിഷാദയോഗം
ദിനകർ ജോഷി
വിവർത്തനം : കെ. കെ. ഭാസ്കരൻ നായർ
ഇന്നലെകളിലേക്കുള്ള മനസ്സിൻറെ തിരിച്ചു പോക്കിൽ പാർത്ഥനു തിരിച്ചുകിട്ടുന്ന മുഖങ്ങളും സന്ദർഭങ്ങളും ഭാവതീവ്രതയോടെ അനുവാചകനു സമ്മാനിക്കുന്ന ഈ കൃതി, അശാന്തത പുൽകിയ പാർത്ഥൻ്റെ ഹൃദയത്തെ തൊട്ടറിയാനും സഹായിക്കുന്നു.
പ്രശസ്ത ഗുജറാത്തി സാഹിത്യകാരൻ ദിനകർ ജോഷിയുടെ നോവലിന്റെ മൊഴിമാറ്റമാണ് അർജ്ജുനവിഷാദയോഗം.
Reviews
There are no reviews yet.