ബാബാ ആംടെ: മാനവികതയുടെ അപ്പോസ്തലൻ
ഗോപി ആനയടി
സമൂഹം ഒരു വിളിപ്പാടകലെപ്പോലും നിറു ത്താനാഗ്രഹിക്കാത്ത കുഷ്‌ഠരോഗികളെ സ്വാഭിമാനമുള്ളവരാക്കിയ ധീരനായ കർമ്മ യോഗി. നർമ്മദാ സമരയോദ്ധാക്കൾക്ക് ചൂടും ചുറുചുറുക്കും പകർന്നുനൽകിയ അജയ്യനായ പോരാളി. ബാബാ ആംടെ എല്ലാ വിശേഷങ്ങൾക്കും അപ്രാപ്യനാണ്. ബാബാ ആംടെയുടെ തീക്ഷ്‌ണമായ ജീവി തത്തെ അടുത്തറിയാൻ സഹായിക്കുന്ന തോടൊപ്പം മഹാനായ ആ മനുഷ്യന്റെ പവിത്രമായ ജീവിതയാത്രയിലേക്ക്, തെളി നീരുപോലെ ശുദ്ധമായ മനസ്സിലേക്ക്, വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു എന്ന് അത്ഭുതാദരവോടെ ഓർക്കാൻ ഒരു ഉജ്ജ്വലവായനാനുഭവം.
Reviews
There are no reviews yet.