BALAMANASSILEKKU

140.00

Book : BALAMANASSILEKKU
Author : S.SAJEEVKUMAR
Category : CHILD PSYCHOLOGY
ISBN : 978-81-300-0817-2
Publisher : POORNA PUBLICATIONS
Number of pages : 164 PAGES
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ബാലമനസ്സിലേക്ക്

എസ്. സജീവ്കുമാർ

വെണ്ണക്കല്ലിന്റെ കാര്യത്തിൽ ശിൽപ്പിയുടെ സ്ഥാനമെന്തോ അതാണ് കുട്ടികളുടെ കാര്യത്തിൽ അടുത്തിടപെടുന്നവരുടേത്. ചുറ്റുമുള്ളവർ കൊടുക്കുന്നവ മാത്രമേ കുട്ടികൾക്ക് തിരിച്ചുതരാൻ കഴിയൂ. കുട്ടികളുടെ മനസ്സും മനശ്ശാസ്ത്രവും ലളിതമായി പറഞ്ഞുതരുന്ന ശ്രദ്ധേയമായ കൃതി. അച്ഛനമ്മമാർ, ശിശുമനശ്ശാസ്ത്രം പഠിക്കുന്നവർ, അധ്യാപകർ, സാധാരണ വായനക്കാർ എല്ലാവർക്കും വേണ്ട മനശ്ശാസ്ത്രപരമായ അറിവുകൾ, ഉൾക്കാഴ്ചകൾ, മാർഗ്ഗരേഖകൾ.

പരീക്ഷയ്ക്കുവേണ്ടിയല്ല കുട്ടികൾക്കുവേണ്ടി മുതിർന്നവർ പഠിക്കേണ്ട പാഠപുസ്‌തകം.

Reviews

There are no reviews yet.

Be the first to review “BALAMANASSILEKKU”

Your email address will not be published. Required fields are marked *

BALAMANASSILEKKUBALAMANASSILEKKU
140.00
Scroll to Top