ബാല്യം
സൽമ
“ഞാൻ കണ്ടുമുട്ടിയ സ്ത്രീകളെല്ലാവരും തന്നെ, സ്വന്തം ലോകം കെട്ടിപ്പടുക്കാൻ കഴിയുന്നവരും, ആരുടെയും ഇടപെടലുകളില്ലാതെ സ്വയം തീരുമാനമെടുക്കാൻ കഴിയുന്നവരും ആയിരുന്നു. ഇപ്പോളും ആണ്. പക്ഷേ, സമൂഹം അവരെ സ്വീകരിക്കാറില്ല. സ്വന്തം ലോകത്ത് ജീവിക്കാൻ അനുവദിക്കാറുമില്ല. സ്വന്തം ലോകത്തുനിന്ന് അവളെ പുറത്താക്കാൻ സമൂഹം ശ്രദ്ധാപൂർവം കാത്തിരിക്കുന്നു, എപ്പോഴും. അവളുടെ സ്വന്തം ലോകത്തെ തകർക്കാൻ അധികാരം ഉപയോ ഗിക്കുകയും ചെയ്യുന്നു.”
പുതുതലമുറയിലെ ശ്രദ്ധേയയായ തമിഴ് എഴുത്തുകാരി സൽമയുടെ അനുഭവസ്പർശമുള്ള പത്ത് ശ്രദ്ധേയകഥകളുടെ സമാഹാരം.
വിവർത്തനം : കെ. എസ്. വെങ്കിടാചലം
Reviews
There are no reviews yet.