കെ.എസ്.രതീഷ്
ബർശല്
കാലത്തിന്റെ വളർച്ചയിലെ തളർച്ചകളെ സൂക്ഷ്മദൃഷ്ടിയോടെ കണ്ടെത്തുന്ന പ്രമേയഭംഗി. എഴുത്തിനെ പൊളിച്ചെഴുതുന്ന പുതുമകൾക്കായുള്ള അന്വേഷണം. ഇന്നിന്റെ വർത്തമാനങ്ങളെ കറുത്ത നർമ്മം ചേർത്ത് ആവിഷ്‌കരിക്കുന്ന ജൈവികതയുള്ള കഥകളുടെ അപൂർവ്വ സമാഹാരം.
“മലയാള കഥയുടെ പുതിയ വഴികളിൽ നിരവധി എഴുത്തുകാരുണ്ട്. എഴുത്തിനോട് സ്നേഹം പ്രഖ്യാപിച്ച അവരിൽ ഒരാളാണ് കെ.എസ്.രതീഷ്. ഓരോ കഥയും വ്യത്യസ്‌തമാകണമെന്ന് ഈ കഥാകൃത്ത് ആഗ്രഹിക്കുന്നു. പുതിയൊരു ഭാവുകത്വത്തിനായുള്ള ശ്രമമാണ് ഈ കഥാസമാഹാരത്തിലെ കഥകൾ”
ഉണ്ണി.ആർ
Reviews
There are no reviews yet.