ബർസാത്തി
കാക്കനാടൻ
ദാർശനികവ്യഥകളുടെ ഐകരൂപത്തെ ചൊല്ലിയുള്ള ഉറക്കപ്പറച്ചിലുകളിലൂടെ ഭാഷയുടെ സൗമ്യഘടനയും പദങ്ങളുടെ സവർണ്ണ മസൃണതയും തകർക്കേണ്ടിവന്നത് എഴുത്തുകാരനെന്ന നിലയ്ക്കുള്ള കാക്കനാടൻ്റെ ചരിത്രനിയോഗം. അതിജീവനത്തിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങി സ്വന്തം സ്വതബോധം പലതിനായി അടിയറ വെക്കണ്ടിവരുന്നവരുടെ നിസ്സംഗതയും ഉള്ളിലണഞ്ഞു തീരുന്ന ചെറുത്തുനിൽപ്പിന്റെ നേർത്ത പൊട്ടിത്തെറികളും നെഞ്ചേറ്റുന്ന അസാധാരണമായ വായനാനുഭവം തരുന്ന നോവൽ.
Reviews
There are no reviews yet.