ഭാരതീയ ഭാഷാകഥകൾ
വിവ: ഡോ.ആർസു
ഭാഷാവൈവിധ്യം ഭാരതത്തിൻ്റെ ഒരു സവിശേഷതയാണ്. ഇത് ഭാരതീയ സാഹിത്യത്തിന് വിവിധ മാനങ്ങൾ നല്കുന്നു. പലപ്രദേശങ്ങളിൽ കഴിയുന്ന എഴുത്തുകാരുടെ ഭാവുകത്വവും ആശങ്കകളും അഭിലാഷങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയാണ് അവരുടെ രചനകൾ. ചെറുതും വലുതുമായ ഇരുപത്തിയേഴു ഭാരതീയ ഭാഷകളിലെ തിരഞ്ഞെടുത്ത കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. 21-ാം നൂറ്റാണ്ടിൻ്റെ ആദ്യദശകം അവസാനിച്ചപ്പോൾ ഭാരതീയ ചെറുകഥ എവിടെ നില്ക്കുന്നുവെന്നറിയാൻ ഈ സമാഹാരം മലയാളിയെ തുണയ്ക്കും.
Reviews
There are no reviews yet.