ബുദ്ധവെളിച്ചം
ഡോ. കെ.ശ്രീകുമാർ
നേട്ടം;നഷ്ടം
“താങ്കൾ ധ്യാനം കൊണ്ട് എന്ത് നേടി?”
ഒരിക്കൽ ഒരാൾ ബുദ്ധഭഗവാനോട് ചോദിച്ചു.
“യാതൊന്നും നേടിയില്ല.പക്ഷെ,എന്റെ പക്കലുണ്ടായിരുന്ന പലതും നഷ്ടമായി. അഹ്മഭാവം,കോപം,അരക്ഷിതഭാവം,ദുരഭിമാനം,വാർദ്ധക്യക്ലേശം,മരണഭയം എന്നിവ.”
ബുദ്ധഭഗവാൻ മറുപടി പറഞ്ഞു.
ബുദ്ധജീവിത കഥയിലേക്ക്
ശ്രീബുദ്ധന്റെ സംഭവബഹുലമായ ജീവചരിത്രങ്ങൾ എല്ലാ ലോകഭാഷകളിലും പലതുണ്ടായിട്ടുണ്ട്.സിദ്ധാർത്ഥകുമാരന്റെ ജനനം മുതൽ ബുദ്ധഭഗവാന്റെ മഹാനിർവാണം വരെയുള്ള കഥയെ സംഗ്രഹിച്ചും എന്നാൽ ഗൗരവം ചോരാതെയും അവതരിപ്പിക്കുകയാണ് ഇവിടെ.വിയട്നാമീസ് ഭാഷയിൽ രചിച്ച,വൈ.എൽ.പി.ഫോക്നർ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ ബുദ്ധകഥയെ വിദൂരമായി ആശ്രയിച്ചാണ് ഈ പുനരാഖ്യാനം നിർവഹിച്ചിരിക്കുന്നത്.
ബുദ്ധജീവിതകഥ . ബുദ്ധകഥകൾ . ബോധിസത്വകഥകൾ
പരീക്ഷണകഥകൾ . അഹിംസയുടെ കഥകൾ
ധ്യാനബുദ്ധകഥകൾ . ബുദ്ധജന്മഭൂമിയുടെ കഥ
111ബുദ്ധവചനങ്ങൾ . 111ബുദ്ധവരകൾ . ബുദ്ധപഥം
ബുദ്ധനെ അടുത്തറിയാൻ . ചിത്രയാനം
MRP : 1500
ORRER PRICE : 999
Reviews
There are no reviews yet.