ചാണക്യസൂത്രങ്ങൾ
ഡോ. ദീപിക എസ്.വാര്യർ
മഹാ പണ്ഡിതനും ധിഷണാശാലിയും നീതി നിപുണനും രാഷ്ട്രതന്ത്ര ജ്ഞനുമായിരുന്ന ചാണക്യൻ്റെ കൃതികളിൽ ഒന്നാണ് ചാണക്യനീതിശാ സ്ത്രം. ചാണക്യനീതിയുടെ സാമാന്യനീതി ശ്ലോകങ്ങളുടെ പരിവർത്തനം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചാണക്യനീതി സൂത്രങ്ങൾ എന്ന ഈ ഗ്രന്ഥം സാധാരണക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന് കരുതുന്നു. നീതി നിപുണനും ജിതേന്ദ്രിയനും സമഗ്രമായ ഒരു ജിവിത വീക്ഷണമുണ്ടായിരു ന്നവനുമായ ചാണക്യൻ്റെ നീതി ശാസ്ത്രങ്ങളുടെ പരിവർത്തനങ്ങൾ സംശോധം ചെയ്‌ത ഒരു പതിപ്പാണ് ഇത്.
Reviews
There are no reviews yet.