CHANAKYASOOTHRANGAL

120.00

Book : Chanakyasoothrangal
Author : Dr.Deepika.S.Warrier
Category : Philosophy
ISBN : 978-81-300-1637-5
Binding : Paper Back
Publisher : Poorna Publications
Number of pages : 129 PAGES
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ചാണക്യസൂത്രങ്ങൾ

ഡോ. ദീപിക എസ്.വാര്യർ

മഹാ പണ്ഡിതനും ധിഷണാശാലിയും നീതി നിപുണനും രാഷ്ട്രതന്ത്ര ജ്ഞനുമായിരുന്ന ചാണക്യൻ്റെ കൃതികളിൽ ഒന്നാണ് ചാണക്യനീതിശാ സ്ത്രം. ചാണക്യനീതിയുടെ സാമാന്യനീതി ശ്ലോകങ്ങളുടെ പരിവർത്തനം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചാണക്യനീതി സൂത്രങ്ങൾ എന്ന ഈ ഗ്രന്ഥം സാധാരണക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന് കരുതുന്നു. നീതി നിപുണനും ജിതേന്ദ്രിയനും സമഗ്രമായ ഒരു ജിവിത വീക്ഷണമുണ്ടായിരു ന്നവനുമായ ചാണക്യൻ്റെ നീതി ശാസ്ത്രങ്ങളുടെ പരിവർത്തനങ്ങൾ സംശോധം ചെയ്‌ത ഒരു പതിപ്പാണ് ഇത്.

Reviews

There are no reviews yet.

Be the first to review “CHANAKYASOOTHRANGAL”

Your email address will not be published. Required fields are marked *

CHANAKYASOOTHRANGALCHANAKYASOOTHRANGAL
120.00
Scroll to Top