ചന്ദ്രലേഖ അഥവാ, ഇന്ദുലേഖ – രണ്ടാം ഭാഗം
വി.കെ.രാമൻ മേനോൻ
ഇന്ദുലേഖാ കർത്താവായ ഒ. ചന്തുമേനോൻ സ്വപ്പ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതിൻ പ്രകാരം ശ്രീ. വി.കെ.രാമൻ മേനോൻ എഴുതിയ ‘ചന്ദ്രലേഖ അഥവാ, ഇന്ദുലേഖ രണ്ടാംഭാഗം’ സാക്ഷാൽ ഇന്ദുലേഖ എഴുതപ്പെട്ട് അരനൂറ്റാണ്ട് കഴിഞ്ഞ് ആ നോവലിനുണ്ടായ ഒരു അപനിർമിതിയാണ്. ഇന്ദുലേഖയിലെ കഥാപാത്രങ്ങളെ 1947ലേയ്ക്ക വളർത്തിയെടുത്തിരിക്കുകയാണ് നോവലിസ്‌റ്റ്. സാഹിത്യ ചരിത്രകാരൻമാരുടെ കണ്ണിൽപെടാതെ കിടന്ന അപൂർവഗ്രന്ഥത്തിൻ്റെ പുനഃപ്രകാശനം. ഡോ.കെ.വി.തോമസിന്റെ പഠനം.
പൂർണ ക്ലാസിക് നോവൽ പരമ്പരയിലെ ആദ്യ ഗ്രന്ഥം.
Reviews
There are no reviews yet.