₹300.00
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച് വലുപ്പംകൊണ്ട് താരതമ്യേന
ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയിൽനിന്നുരുത്തിരിയുന്ന പുകമണ്ഡലത്തിൽ വീർപ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാര വികാരങ്ങളാണ് ചുണ്ടെലിയിൽ പ്രതിപാദിക്കുന്നത് .
By : Vilasini (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us