കൗൺസലിംഗ് റൂം
(കൗൺസലിംഗ് അനുഭവപാഠങ്ങൾ)
എൻ.പി.ഹാഫിസ് മുഹമ്മദ്
ഇരുപത്തഞ്ചു വർഷക്കാലത്തിലേറെയായി കൗൺസലിംഗ് രംഗത്തു പ്രവർത്തിക്കുന്ന എൻ.പി.ഹാഫിസ് മുഹമ്മദിന്റെ അനുഭവരേഖ.
എന്താണ് കൗൺസലിംഗ്?
ആരാണ് കൗൺസലർ?
കൗൺസലിംഗ് റൂം എങ്ങനെയായിരിക്കണം?
കൗൺസലറുടെ മൂല്യങ്ങളെന്ത്?
കൗണ്‍സലിങ്ങിന്റെ സാദ്ധ്യതകളും പരിമിതികളും എന്ത്?
ഏതെല്ലാം തരാം കൗണ്സലിംഗുകൾ?
കുട്ടിക്കാലം,കൗമാരം,യൗവനം,വൈവാഹികം,മാനസം എന്നെ ഭാഗങ്ങളിലായി നാല്പതിലകം കൗൺസലിംഗ് അനുഭവങ്ങളും പരിഹാരമാർഗ്ഗങ്ങളും രേഖപ്പെടുത്തിയ പുസ്തകം.
രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കും വഴികാട്ടി.
കൗൺസലർമാർക്ക് കൈപ്പുസ്തകം.
Reviews
There are no reviews yet.