ധ്യാനവും മാനസികാരോഗ്യവും
ഡോ. എസ്. ശാന്തകുമാർ
പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയത്തിലേക്ക് എത്തിച്ചേ രാൻ സഹായിക്കുന്നത് മാനസികമായ കരുത്തും ഇച്ഛാശക്തിയു മാണ്. അതിന് ആവശ്യം ശാന്തവും സംതൃപ്‌തവുമായ ഒരു മനസ്സും. ധ്യാനത്തിൽക്കൂടി നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു മനസ്സിനെ രൂപപ്പെടുത്താൻ സാധിക്കും. ധ്യാനം എങ്ങനെ മനസ്സിനെ ദൃഢവും ഊർജ്ജസ്വലവുമാക്കിത്തീർക്കുന്നു എന്നതിനെപ്പറ്റി മനഃശാസ്ത്ര പരമായി വിശദീകരിക്കുകയാണിവിടെ. ആരോഗ്യപൂർണമായ മനസ്സി നും വ്യക്തിത്വവികാസത്തിനും സഹായിക്കുന്ന ഈ കൃതി ഭാവി ജീവിതത്തെ ലക്ഷ്യബോധവുമുള്ളതാക്കി മാറ്റുന്നു.
Reviews
There are no reviews yet.