അനന്തമാമീ നീലാകാശമോ
ഒരു തുരുത്തിൻ പച്ചപ്പോ
എൻ്റെ നേർക്കാഴ്ച്ചയിലില്ല
ഈ കൽഭിത്തിക്കുള്ളിൽ
എനിക്ക് ശ്വാസവുമില്ല
അശാന്തിയിൽ നിന്നുള്ള ഒളിച്ചോടൽ പോലെ പിറവിയെടുക്കുന്ന കവിതകൾ
₹65.00
Book :Drocira Sankeerthanangl
Author: Joisy Abraham
Category :Poems
ISBN :978-81-300-2717-3
Binding :perfect
Publisher :Poorna Publications
Number of pages :52
Language :Malayalam
അനന്തമാമീ നീലാകാശമോ
ഒരു തുരുത്തിൻ പച്ചപ്പോ
എൻ്റെ നേർക്കാഴ്ച്ചയിലില്ല
ഈ കൽഭിത്തിക്കുള്ളിൽ
എനിക്ക് ശ്വാസവുമില്ല
അശാന്തിയിൽ നിന്നുള്ള ഒളിച്ചോടൽ പോലെ പിറവിയെടുക്കുന്ന കവിതകൾ
Reviews
There are no reviews yet.