പുളഞ്ഞ് വളഞ്ഞ വഴിയിൽ
കെ. രതീഷ്
കവിതയാൽ മാത്രം അങ്കനം ചെയ്യാനാവുന്ന മിടിപ്പുകളെയാണ് രതീഷ് എഴുതുന്നത്. അനുഭവങ്ങളെ വാതിലുകളാക്കിത്തീർക്കുന്ന കവിതയുടെ സൂക്ഷ്മഭാഷ യാണത്. കവിതയ്ക്ക് കവിതയാൽ മാത്രം സാധ്യമായ എഴുത്ത്.
ജീവിതമെന്ന നടപ്പിൻ തലമുറക്കാഴ്ച്ചകളുടെ ഗഹനത ദൃശ്യമാക്കുന്ന, വിശപ്പോർമ്മയെ നിശിതമായി വാങ്‌മയവൽക്കരിക്കുന്ന, വാഹനമോടിക്കലിനെ മറ്റൊരു യാത്രയുടെ രൂപകമാക്കുന്ന, വെറുമൊരു കയ്പയുടെ മുളച്ചുപടരലിനെ തിക്തജീവിതത്തിൻ്റെ രൂപകമാക്കുന്ന കവിതകൾ ഉൾപ്പെടുന്ന സമാഹാരം.
കവിതയുടെ തുറന്നു കിടക്കുന്ന ഈ വാതിലിലൂടെ ഇനി നിങ്ങൾക്കും കടന്നു വരാം. ഞാൻ മാറിനിൽക്കട്ടെ.
സജയ് കെ വി
Reviews
There are no reviews yet.