₹175.00
മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയിൽ എത്രയോ സ്ഥലങ്ങളിൽ വിശ്രമിക്കേണ്ടിയും, താങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ വഴിയമ്പലങ്ങൾ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്.
By : S.K.Pottekkatu (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us