ENTE VAZHIYAMBALANGAL

225.00

Book : Ente Vazhiyambalangal
Author: S.K.Pottekkatt
Category : Memoir
ISBN : 81-300-0086-5
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 156 PAGES
Language : MALAYALAM

മനുഷ്യൻ്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയിൽ എത്രയോ സ്ഥലങ്ങളിൽ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ വഴിയമ്പലങ്ങൾ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെയാത്ര മുതലുള്ള രസകരമായ ഈ സ്‌മരണകൾ ചില പുതിയ അറിവുകൾ തേടുന്നതിന് സഹായകമായിരിക്കും.

Reviews

There are no reviews yet.

Be the first to review “ENTE VAZHIYAMBALANGAL”

Your email address will not be published. Required fields are marked *

ENTE VAZHIYAMBALANGAL
225.00
Scroll to Top