കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്‌ടിക്കറ്റ്
ഓർമ്മക്കുറിപ്പുകൾ
പി. വി. ഷാജികുമാർ
ശ്രദ്ധേയനായ യുവകഥാകൃത്ത് പി.വി.ഷാജികുമാറിന്റെ കഥകൾ പോലെ മനോഹരങ്ങളായ കുറിപ്പുകൾ. ഗ്രാമീണരുടെ നിഷ്‌കളങ്കതയും സ്നേഹവും ഉന്മാദവും ഭീതിയും തെളിഞ്ഞു വരുന്ന എഴുത്തിന്റെ ഭൂപടങ്ങൾ. മഴ നനയുന്ന കുട്ടിയായി നാട്ടിലേക്ക് മടങ്ങാൻ കൊതിക്കുന്ന നഗരവാസിയുടെ ഓർമ്മപ്പുസ്‌തകം. നാട്ടുജീവിതത്തിന്റെ വീര്യം. കത്തുന്ന ജീവിതങ്ങൾ. മാന്ത്രികമായ ആഖ്യാനം.
Reviews
There are no reviews yet.