ഫക്ക്
കഥാസമാഹാരം
വിമീഷ് മണിയൂർ
നവകഥയുടെ അപൂർവമാനങ്ങൾ അനുഭവവേദ്യമാകുന്ന കഥകളുടെ സമാഹാരം. പ്രമേയസ്വീകരണത്തിലും ആഖ്യാനശൈലിയിലും ഒന്നിനൊന്നു വ്യത്യസ്തമാവുന്നു ഈ രചനകൾ. തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും, ജി. ഐ. എഫ്, ഒരു പന്നിയുടെ കഥ, യു. രാജീവും നാലു കുണ്ടന്മാരും, വെതർ റിപ്പോർട്ട്, ഫക്ക്, പുഴുവിൻ്റെ തല, ഇ-റീഡർ, ഗെയിം തിയറി എന്നീ കഥകളും ‘ഞാൻ ജനിക്കുമ്പം ലോകം ഇവിടുണ്ട്’ എന്ന അനുഭവക്കുറിപ്പുമാണ് ഉള്ളടക്കം.
Reviews
There are no reviews yet.