ഗാന്ധിജി ഇന്ന്
കെ.എൽ.മോഹനവർമ്മ
ലോകം ഇന്നു നേരിടുന്ന അനവധി പ്രശ്‌നങ്ങൾ തരണം ചെയ്യാൻ ഗാന്ധിയൻ ദർശനംകൊണ്ട് സാധ്യമാകുമെന്ന് ഗ്രന്ഥകാരൻ ഈ കൃതിയിലൂടെ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജി നമ്മെ വിട്ടു പോയിട്ട് അറുപതു വർഷമായിട്ടും ആ മഹാത്മാവിൻ്റെ ചിന്തകളും ദർശനങ്ങളും നമ്മുടെ പ്രശ്‌നങ്ങൾക്ക് വ്യക്തമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ലോകത്തിൻ്റെ പ്രശ്‌നങ്ങളെ ഉൾക്കാഴ്ചയോടുകൂടി പഠിച്ച് ധാർമ്മികമൂല്യങ്ങൾ നിറഞ്ഞ ഒരു തലമുറയെ സൃഷ്‌ടിക്കാൻ അഹോരാത്രം പ്രവർത്തിച്ച രാഷ്ട്രപിതാവിൻ്റെ ചിന്തകൾ ഇന്നും പ്രസക്തമാണെന്ന് ഈ കൃതി നമ്മെ ഓർമ്മപ്പെടുത്തുന്നു.
Reviews
There are no reviews yet.