എന്റെ തലയ്ക്കൽ വന്നിരുന്നു. ആരാണത്? എൻ്റെ ഭർത്താവ്! എന്റെ ഭർത്താവിൻ്റെ ഹൃദയത്തിൽ ഈശ്വരൻ്റെ സിംഹാസനമിളകിവന്നു.
അദ്ദേഹത്തിന് എന്റെ കരച്ചിൽ സഹിക്കാനായില്ല. ബോധം കെട്ടുപോകുമോ എന്നുതോന്നി. എൻ്റെ സകലസിരകളുടെ കെട്ടുകളും അഴിച്ചുകളഞ്ഞ് എല്ലാ വേദനയും കണ്ണീരിൻ്റെ വേലിയേറ്റമായി ഒഴുകിത്തുടങ്ങി. ആ കാലുകൾ ഞാൻ മാറോടു ചേർത്തുപിടിച്ചു. ആ പാദങ്ങളുടെ അടയാളം ചിരകാലത്തേക്ക് എന്റെ മാറിൽ പതിഞ്ഞുകിടക്കട്ടെ!
ദേശത്തിന്റെ അതിർത്തികൾ മായ്ച്ചുകളയുന്ന വിവർത്തനത്തിന്റെ മായികത. രവീന്ദ്രനാഥടാഗോറിൻ്റെ ബംഗാളി നോവലിന് ലീലാ സർക്കാർ നൽകിയ പരിഭാഷ.
Reviews
There are no reviews yet.