GITADARSANAM (OFFER BOOK – GURUVAYOORAPPANTE MAYILPPEELI)

685.00

Book : GITADARSANAM (OFFER BOOK – GURUVAYOORAPPANTE MAYILPPEELI)
Author : C.RADHAKRISHNAN
Category : FICTION
ISBN : 978-93-81399-28-6
Publisher : Hi-Tech Books
Language : MALAYALAM

Availability: 10 in stock

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ഗീതാദർശനം

സി. രാധാകൃഷ്‌ണൻ

ഭഗവദ്‌ഗീതയുടെ ആധുനികവായന

ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണൊ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണമാണൊ അതിൽ പറയുന്ന കാര്യങ്ങൾ?

എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത ക. എന്ന പുസ്ത‌കത്തിലെ, ഭാരതത്തിന്റെ ഉപനിഷസംബന്ധിയും അനാദിയും “അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിൻ് ലളിതവും അനന്യവുമായ ആഖ്യാനം.

പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ മുതവിഭാഗീയതകൾക്കതീതമായി ആർക്കും എവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

 

 

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി. രാധാകൃഷ്‌ണന്റെ പ്രമുഖ രചനകൾ ഇപ്പോൾ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം. “തീക്കടൽ കടഞ്ഞ് തിരുമധുരം”, “ഗീതാദർശനം“, “മുൻപേ പറക്കുന്ന പക്ഷികൾ ” എന്നീ പുസ്തകങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ആകർഷകമായ പുസ്തകങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

Reviews

There are no reviews yet.

Be the first to review “GITADARSANAM (OFFER BOOK – GURUVAYOORAPPANTE MAYILPPEELI)”

Your email address will not be published. Required fields are marked *

GITADARSANAM (OFFER BOOK - GURUVAYOORAPPANTE MAYILPPEELI)GITADARSANAM (OFFER BOOK – GURUVAYOORAPPANTE MAYILPPEELI)
685.00

Availability: 10 in stock

Scroll to Top