ഹനുമാൻ
മലയത്ത് അപ്പുണ്ണി
കുട്ടികളെ ഏറ്റവും അധികം ആകർഷിച്ച കഥാപാത്രമാണ് ഹനുമാൻ. ‘അഞ്ജനയുടെ കഥ’ മുതൽ ‘ഹനുമാനും അർജ്ജുനനും’ വരെ നീളുന്ന മലയത്ത് അപ്പുണ്ണിയുടെ പതിനെട്ട് ഹനുമദ്ക്കഥകൾ.
ബാലവായനക്കാരെ ഇവ നിശ്ചയമായും സ്വാധീനിക്കും..
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.