ഹെലൻ കെല്ലറുടെ ജീവിതകഥ
പുനരാഖ്യാനം : പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണൻ
കാഴ്ചകളാൽ കണ്ണുപൊട്ടിപ്പോവുന്ന യുഗത്തിൽ, കാഴ്ചയും കേൾവിയുമില്ലാതിരുന്ന ഒരാൾ ലോകത്തെ വെട്ടിപ്പിടിച്ച കഥ. അടിസ്ഥാനശേഷികളില്ലാത്ത ഒരാൾ താൻ ജീവിക്കുന്ന ലോകത്തെ അനുഭവിച്ചതെങ്ങനെയെന്നും എങ്ങനെ ലോകത്തിന് മുന്നിൽ സ്വയം ആവിഷ്കരിച്ചുവെന്നും ഈ വരികളിലൂടെ കടന്നുപോവുമ്പോൾ വിറയലോടെ നമ്മൾ തിരിച്ചറിയും.ശേഷികളും സാഹചര്യങ്ങളും അധികമുണ്ടായിട്ടും ദുർബ്ബലമാവുന്ന ലോകത്തിന് എപ്പോഴും പ്രചോദനമാവുന്ന ആത്മകഥ. വിവർത്തനത്തിന്റെ സൗകുമാര്യം വായനയോട് കൂടുതൽ അടുപ്പിക്കുന്നു.
Reviews
There are no reviews yet.