ഹൈറേഞ്ച് തീവണ്ടി
മൈന ഉമൈബാൻ
കാടു കാണുമ്പോൾ കാട്ടിലേക്ക് നടന്നു പോകാൻ വെമ്പിയില്ലെങ്കിൽ, പുഴ കാണു മ്പോൾ അതിലേക്കിറങ്ങാൻ തോന്നിയില്ലെങ്കിൽ, ഒറ്റപ്പെട്ട പാറ കാണുമ്പോൾ അതിനു മുകളിൽ കയറിയിരുന്ന് ആകാശക്കാഴ്ച കാണാൻ തുടിച്ചില്ലെങ്കിൽ നാം മനുഷ്യർക്ക് എന്തോ കുഴപ്പമുണ്ടെന്നു വിചാരിക്കണം.
മറയൂരിലെ ചന്ദനസുഗന്ധം നിറയുന്ന ബാലനോവൽ.
സമ്മാനപ്പൊതി സീസൺ 2
Reviews
There are no reviews yet.