ഇരുട്ടിനു മുൻപ്
ടി. പത്മനാഭൻ
സംഗീതത്തിന്റെ ഭാവനാസാന്ദ്രമായ ലോകങ്ങളിലൂടെ മലയാള കഥയെ അഗാധമായ ധ്യാനമനസ്സോടെ സഞ്ചരിപ്പിച്ച കഥയുടെ കുലപതിയാണ് ടി. പത്മനാഭൻ. ജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്നുമാണ് ഈ കഥാകാരൻ കഥ കണ്ടെടുക്കുന്നത്. അത് പതിവ് കഥാധാരയിൽനിന്ന് വേറിട്ട് ഭാവനാ തീവ്രമായ ഒരന്തരീക്ഷവും അസാധാരണമായ വായനാനുഭവവും നമുക്കു തരുന്നു. ‘ഇരുട്ടിനു മുമ്പ്’, ‘സന്ന്യാസിയും സ്വധർമ്മനിരതയായ യുവതിയും’, ‘ചന്ദനത്തിൻ്റെ മണം’ തുടങ്ങിയ ടി. പത്മനാഭൻ എഴുതിയ ഏറ്റവും പുതിയ എട്ടു കഥകളുടെ സമാഹാരം.
Reviews
There are no reviews yet.