പ്രേതഭൂമി
എസ്.കെ.പൊറ്റെക്കാട്ട്
“അവിടവിടെ ചുളിവുകൾ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തിൽ ഞാനങ്ങനെ നടക്കുകയായിരുന്നു. ഗ്രാമീണശാന്തിയിൽ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിർണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു.” കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോൾ വായനയുടെ നവസംവേദനത്തിൽ വായനക്കാരെത്തുന്നു.
Reviews
There are no reviews yet.