ജഡകാമന
എം.ബിജുശങ്കർ
“സാത്വികന്റെ ശാന്തമായ വാക്കുകൾ നിമിഷാർധത്തിൽ ക്രോധത്താൽ നിണപങ്കിലമാവുന്നു. ഭീതിയുടെ കനൽക്കണ്ണും ചോരയിറ്റുന്ന ശൂലവും ആക്രോശങ്ങളും അകമ്പടിയായ പാതിരാവിൽ, പുതിയ സങ്കേതങ്ങളെല്ലാം എടുത്തണിഞ്ഞ് വരാഹൻ ഇറങ്ങിവന്നു.”
പുതുനോവലിന്റെ അപൂർവ്വസങ്കേതങ്ങൾ നിറഞ്ഞ അസാ ധാരണ വായനാനുഭവം.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.