സോമദേവഭട്ടന്റെ
കഥാസരിത് സാഗരം
സ്വതന്ത്ര പുനരാഖ്യാനം : ഡോ.കെ.ശ്രീകുമാർ
സോമദേവഭട്ടന്റെ വിഖ്യാത കൃതിക്ക് മലയാളത്തിലെ മുൻനിര ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ അവാർഡ് ജേതാവുമായ ഡോ. കെ.ശ്രീകുമാർ രചിച്ച വ്യത്യസ്തവും ലളിതവുമായ സ്വതന്ത്ര പുനരാഖ്യാനം.
Reviews
There are no reviews yet.