കളിത്തോഴി
ചങ്ങമ്പുഴ
തേനൂറുന്ന കവിതകളിലൂടെ മലയാള കാവ്യലോകത്തെ കനകച്ചിലങ്കയണിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച നോവലാണ് കളിത്തോഴി. കവിതയിൽ മാത്രമല്ല നോവൽ രചനയിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിഭയുടെ തിളക്കം എത്രമാത്രം ശക്തിമത്തായിരുന്നു എന്ന് ഈ ഗ്രന്ഥരചനയിലൂടെ വ്യക്തമാവുന്നു. ആരെയും ആകർഷിക്കുന്ന ഭാഷയും ഉള്ളടക്കവും ഈ കൃതിയെ ഉജ്ജ്വലവും മഹത്തരവുമാക്കുന്നു.
Reviews
There are no reviews yet.