കാമിനിമാർക്കൊപ്പം
ഖുശ്വന്ത് സിംഗ്
(THE COMPANY OF WOMEN-KHUSHWANT SINGH)
വിവ: എം.പി.സദാശിവൻ
ഖുശ്വന്ത് സിംഗിൻ്റെ പ്രശസ്തമായ ‘The Company of Women’ എന്ന നോവലിന്റെ മലയാള പരിഭാഷ. ഏറ്റവും വിചിത്രമായ സ്ത്രീജിവിതങ്ങളുമായുള്ള മോഹൻ കുമാറെന്ന നായകൻ്റെ അമ്പരപ്പിക്കുന്ന പരിചയപ്പെടലുകളാണ് നോവലിൻ്റെ ഉള്ളടക്കം. കാമമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന വിചിത്രമായ ആശയവുമായി അയാൾ പൊരുത്തപ്പെടുന്നു. തൻ്റെ ജീവിതം അടിമുടി പൊളിച്ചെഴുതുന്നു.
Reviews
There are no reviews yet.