വിശന്നുതളർന്ന കണ്ടൻ വർത്തമാനത്തിനിടയിൽ ഒന്നു മയങ്ങിപ്പോയി.
താൻ ഉറങ്ങുകയാണെന്ന് കരുതി പല്ലി പോയിക്കാണും. കണ്ടനു തോന്നി. അവൻ്റെ മനസ്സിൽ പല്ലിയോട് അതിയായ സ്നേഹം തോന്നി. തൻ്റെ സുഹൃത്തിനെ കാണാൻ അവൻ ആഗ്രഹിച്ചു. ആ നേരം ഊണു കഴിഞ്ഞ് മീശ തുടച്ചുവരുന്ന കണ്ടനെ നോക്കി ഒരിടത്തിരുന്ന് സ്നേഹത്തിന്റെ ഈണത്തിൽ പല്ലി നിർത്താതെ ചിലച്ചു.
Reviews
There are no reviews yet.