KIZHAVANUM KADALUM

130.00

Book : Kizhavanum Kadalum
Author : Earnest Hemingway
Translator : N.Moosakkutty
Category : Novel
ISBN : 81-300-0433-4
Binding : Paper Back
Publisher : Poorna Publications
Number of pages : 96 Pages
Language : MALAYALAM

കിഴവനും കടലും

ഏണസ്റ്റ് ഹെമിങ് വേ

വിവർത്തനം : എൻ. മൂസക്കുട്ടി

ലോകസാഹിത്യത്തിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ച കൃതിയാണ്‌ ഏണസ്‌റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോബൽ സമ്മാനാർഹമായ അമേരിക്കൻ നോവൽ.

കഥാനായകനായ സാൻ്റിയാഗോയുടെ

പോരാട്ടം അസാധാരണവും മഹത്തരവുമായ

ചിലത് കരസ്ഥമാക്കാനുള്ള

മനുഷ്യസമരത്തെയാണ് സൂചിപ്പിക്കുന്നത്.

ഈ നോവൽ വസ്‌തുതകളുടെയും

വിധിയുടെയും ചുഴിയിൽപ്പെട്ടുഴലുന്ന

മനുഷ്യനെക്കുറിച്ചുള്ള കഥകൂടിയാണ്.

നോവലിന്റെ ഉള്ളടക്കത്തിന് കോട്ടംതട്ടാത്ത രീതിയിലുള്ള ഓജസ്സുറ്റ വിവർത്തനം നോവലിന്റെ ശോഭയെ വർദ്ധിപ്പിക്കുന്നു

Reviews

There are no reviews yet.

Be the first to review “KIZHAVANUM KADALUM”

Your email address will not be published. Required fields are marked *

KIZHAVANUM KADALUM
130.00
Scroll to Top