മലയാള നിരൂപണ രംഗത്തെ അഗ്രഗാമികളിലൊരാളായ പ്രൊഫ. എം.പി. പോൾ എഴുതിയ ഒൻപതു കഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. മലയാള കഥ ഒന്നാം ഘട്ടത്തിൽനിന്നു രണ്ടാം ഘട്ടത്തിലേക്കു സംക്രമിക്കു ന്നതിൻ്റെ സൂചനകൾ വഹിക്കുന്ന കഥകളെന്ന നിലയിൽ ഇവയ്ക്കു ചരിത്ര പ്രാധാന്യമുണ്ട്. വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ കഥകൾ ലളിതവും നർമ്മമധുരവുമായ ശൈലികൊണ്ട് അങ്ങേയറ്റം പാരായണ സുഖം നൽകുന്നു.
എം.പി. പോളിൻ്റെ ചെറുകഥകൾ
സമാഹരണം:
ഡോ.കെ.വി. തോമസ്
Reviews
There are no reviews yet.