എം ടി എന്ന ഏകാക്ഷരം
ശ്രീജിത് പെരുന്തച്ചൻ
എംടിയെക്കുറിച്ചുള്ള എൻ്റെ ധ്യാനമാണ് ഈ പുസ്തകം.
വിടരുന്ന എംടിയെ അടുത്തിരുന്ന് കണ്ടതിൻ്റെ അനുഭവം.
എനിക്കു ചെന്നിരിക്കാൻ പറ്റിയ ഒരു പൂവായി എംടി മാറിയ ഓർമ്മകളെക്കുറിച്ചുള്ള ഭ്യംഗഗീതി.
പലപ്പോഴും തോന്നിയിട്ടുണ്ട്, എംടി എഴുത്തിലെ ഒരു വൻകരയുടെ പേരാണെന്ന്.
– എംടിയുമായുള്ള അഭിമുഖങ്ങൾ, കഥ നോവൽ പഠനങ്ങൾ, ജീവിതരേഖ എന്നിവയടങ്ങിയ പ്രൗഢഗ്രന്ഥം.
Reviews
There are no reviews yet.