MALALA – PRAKASHAM PARATHUNNA PENKUTTY

100.00

Book : Malala – Prakasham Parathunna Penkutty
Authorship : Collective
Editorial Coordinator : Shirly Jacob
Category : Stories
ISBN : 978-81-300-1683-2
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 96 PAGES
Language : MALAYALAM

മലാല – പ്രകാശം പരത്തുന്ന പെൺകുട്ടി

ഏകോപനം : ഷേർളി ജേക്കബ്

മലാലയെന്ന മൂന്നക്ഷരം ലോകത്തിന്റെ നെഞ്ചിലാണെഴുതപ്പെട്ടിരിക്കുന്നത്. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം വിശ്വകുടുംബത്തിലെ ഓമനപ്പുത്രിയായി ഈ പാക്കിസ്ഥാനി പെൺകുട്ടി മാറിയിരിക്കുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിൽ ഇവളുടെ മസ്‌തിഷ്‌കം തകർക്കാൻ തീവ്രവാദികളുടെ നിറതോക്കിനായി. എന്നാൽ പ്രാണൻ പിരിയാതെ കാക്കാൻ പ്രാർഥനാപൂർവം ലോകമനസാക്ഷി ഇവൾക്കു കാവലിരുന്നു. എതിർപ്പുകൾക്കു തകർക്കാൻ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവാണ്. മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “MALALA – PRAKASHAM PARATHUNNA PENKUTTY”

Your email address will not be published. Required fields are marked *

MALALA – PRAKASHAM PARATHUNNA PENKUTTY
100.00
Scroll to Top